ജനസംഖ്യാ സന്തുലനം; കരടുനിയമം പാസ്സാക്കി കുവൈത്ത് പാര്‍ലമെന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 22, 2020

ജനസംഖ്യാ സന്തുലനം; കരടുനിയമം പാസ്സാക്കി കുവൈത്ത് പാര്‍ലമെന്റ്

കുവൈത്ത് സിറ്റി: ജനസംഖ്യ സന്തുലനവുമായി ബന്ധപ്പെട്ട കരടുനിയമം കുവൈത്ത് പാര്‍ലമെന്റ് അംഗീകരിച്ചു. വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ നിയമം. വരുന്ന അഞ്ച് വര്‍ഷത്തിനുളില്‍ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുക എന്നതാണ് ബില്ലിന്റെ സുപ്രധാന ലക്ഷ്യം.

കരടുനിയമം ആദ്യം തന്നെ പാര്‍ലമെന്റ് അംഗീകരിച്ചിരുന്നു. ഇപ്പോള്‍ രണ്ടാം ഘട്ടത്തിലും അംഗീകരിച്ചുവെങ്കിലും ഡിസംബര്‍ 5 ന് നടക്കുന്ന പുതിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷമേ കരടു ബില്‍ സംബന്ധിച്ചുള്ള നിയമം നടപ്പിലാവുകയുള്ളു.

ഏറെ കാലമായി ചര്‍ച്ചചെയ്യുന്ന രാജ്യത്തെ സ്വദേശി വിദേശി ജനസംഖ്യ അസാന്തുലിതാവസ്ഥക്ക് പരിഹാരമാവുകയാണ് പുതിയ നിയമം വരുന്നതിലൂടെ.

അതെ സമയം, വിദേശികളെ ഇത്തരത്തിൽ ഒഴിവാക്കുന്നതിനെതിരെ എതിര്‍ അഭിപ്രായങ്ങളും ഉയരുന്നുണ്ട്.



from mangalam.com https://ift.tt/3jtzr3a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages