സെൻട്രൽ ബ്യൂറോ ഓഫ് ഇഡിയറ്റ്സ് അല്ല സി.ബി.ഐ. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 8, 2020

സെൻട്രൽ ബ്യൂറോ ഓഫ് ഇഡിയറ്റ്സ് അല്ല സി.ബി.ഐ.

കൊച്ചി: സി.ബി.ഐ. എന്നാൽ സെൻട്രൽ ബ്യൂറോ ഓഫ് ഇഡിയറ്റ്സ് അല്ല സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്നാണെന്നും സി.ബി.ഐ. അഭിഭാഷകൻ ഹൈക്കോടതിയിൽ. സി.ബി.ഐ. അന്വേഷണം ചോദ്യംചെയ്തുള്ള ലൈഫ് മിഷന്റെ ഹർജി പരിഗണിക്കവേയായിരുന്നു ഇത്.ബിനാമി ഇടാപാടാണ് നടന്നതെന്ന വാദത്തെ യൂണിടാക്കിന്റെ അഭിഭാഷകൻ എതിർത്തപ്പോഴാണ് ‘സി.ബി.ഐ. ഡയറിക്കുറിപ്പ്’ എന്ന സിനിമയിൽ ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന വിക്രം എന്ന കഥാപാത്രം പറയുന്ന സംഭാഷണം സി.ബി.ഐ. അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധയിൽ യൂണിടാക് ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അധോലോക ഇടപാടാണ് നടന്നതെന്ന വാദത്തിനൊടുവിലാണ് ഇത് പറഞ്ഞത്.


from mathrubhumi.latestnews.rssfeed https://ift.tt/33Fo0Rc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages