മുഖ്യമന്ത്രി ഡ്രൈവറുടെ ചെറുമകൾക്ക് ആദ്യക്ഷരം കുറിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 26, 2020

മുഖ്യമന്ത്രി ഡ്രൈവറുടെ ചെറുമകൾക്ക് ആദ്യക്ഷരം കുറിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഡ്രൈവർ വസന്തകുമാറിന്റെ കൊച്ചുമകൾ ദേവനയ്ക്ക് ക്ലിഫ് ഹൗസിൽ വച്ച് വിദ്യാരംഭം കുറിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ പട്ടത്തെ വസതിയിൽ മകൻ അരുണിന്റെ മകൻ ഈഥൻ അരുണിന് ആദ്യക്ഷരം കുറിച്ചു. മേയർ കെ.ശ്രീകുമാറിന്റെ മകളുടെ കുട്ടിയാണ് ഈഥൻ അരുൺ. മേയറും വിദ്യാരംഭച്ചടങ്ങിൽ പങ്കെടുത്തു. content Highlighter: CM Pinarayi Vijayan leads little Devana to the world of letters


from mathrubhumi.latestnews.rssfeed https://ift.tt/37FInjD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages