ഗുണ്ടകള്‍ക്കായി മൂന്നു ജില്ലകളില്‍ വ്യാപക റെയ്ഡ്; റഫീഖ് വധക്കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 13, 2020

ഗുണ്ടകള്‍ക്കായി മൂന്നു ജില്ലകളില്‍ വ്യാപക റെയ്ഡ്; റഫീഖ് വധക്കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

തൃശൂര്‍: മൂന്നു ജില്ലകളില്‍ ഗുണ്ടകള്‍ക്കായി പോലീസിന്റെ വ്യാപക റെയ്ഡ്. ഗുണ്ടാ സംഘാംഗങ്ങളുടെ വീടകളിലാണ് പരിശോധന. തൃശൂരിലെ കൊലപാതക പരമ്പരകളുടെ പശ്ചാത്തലത്തിലാണ് റെയ്ഡ്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്. ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവരെയാണ് തെരയുന്നത്.

അതിനിടെ, തിരുവില്വാമലയില്‍ റഫീഖ് എന്നയാളെ വധിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. പാലക്കാട് സ്വദേശികളായ അമീര്‍, അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. ജയിലിലുണ്ടായ വഴക്കിന്റെ പേരിലാണ് കെലപാതകം. പ്രതികളും റഫീഖും കഞ്ചാവ് കേസില്‍ പ്രതികളാണ്.



from mangalam.com https://ift.tt/3iQY4X2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages