കണ്ണൂരില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും കോവിഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 3, 2020

കണ്ണൂരില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും കോവിഡ്

കണ്ണൂര്‍: കണ്ണൂരില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂറിലാണ് സംഭവം. വിവാഹത്തിന് പങ്കെടുത്ത 28 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

വധുവിന്റെ വീടായ ഇരിക്കൂര്‍ ചേടിച്ചേരിയില്‍ നടന്ന വിവാഹസല്‍ക്കാരത്തിലാണ് ഇവര്‍ പങ്കെടുത്തത്. തുടര്‍ന്ന്, ചെടിച്ചേരി, ആലുമുക്ക് പ്രദേശങ്ങളിലെ റോഡുകള്‍ അടച്ചു. ഈ പ്രദേശത്ത് ഇന്നലെ മാത്രം 43 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.



from mangalam.com https://ift.tt/34q3JhF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages