ഹാഥ്‌റസ്: എസ്.ഐ.ടി. ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യചെയ്ത നിലയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 25, 2020

ഹാഥ്‌റസ്: എസ്.ഐ.ടി. ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യചെയ്ത നിലയിൽ

ലഖ്‌നൗ: ഹാഥ്‌റസ് കൂട്ടബലാത്സംഗക്കൊലക്കേസ് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിലെ (എസ്.ഐ.ടി.) മുതിർന്ന ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യചെയ്ത നിലയിൽ. ഉന്നാവ് പോലീസ് പരിശീലന കേന്ദ്രം ഡി.ഐ.ജി. ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പദേവിയാണ്‌ (36) മരിച്ചത്. ശനിയാഴ്ച ലഖ്‌നൗവിലെ സുശാന്ത് ഗോൾഫ് സിറ്റിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ജെ.സി.പി. നവീൻ അറോറ അറിയിച്ചു. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹാഥ്‌റസ് കേസിലെ മൂന്നംഗ പ്രത്യേക അന്വേഷണസംഘത്തിന്റെ ഭാഗമാണ് ചന്ദ്രപ്രകാശ്.


from mathrubhumi.latestnews.rssfeed https://ift.tt/3jrQL8v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages