വാഹന പരിശോധനയ്ക്കിടെ വാക്കേറ്റം ; പൊലീസുകാരനെ മർദ്ദിച്ച യുവതി അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 24, 2020

വാഹന പരിശോധനയ്ക്കിടെ വാക്കേറ്റം ; പൊലീസുകാരനെ മർദ്ദിച്ച യുവതി അറസ്റ്റിൽ

മുംബൈ: മുംബൈയിൽ വാഹന പരിശോധനയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത സ്ത്രീയെ അറസ്റ്റ് ചെയ്തു.

സാങ്ക്രിത തിവാരിയെന്ന സ്ത്രീയെയും സുഹൃത്തിനെയുമാണ് അറസ്റ്റ് ചെയ്തത്. സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഹെൽമെറ്റ്‌ ധരിച്ചിരുന്നില്ല.

ഇതിനു പിഴയിട്ടതിനാണ് ഇവർ പ്രകോപിതയായത്. തുടർന്നാണ് പോലീസുകാരനെ മർദ്ദിച്ചത്. സുഹൃത്തായ മുഹ്സിൻ ഷെയ്ക്ക് വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു. തന്നെ പൊലീസുകാരൻ അപമാനിക്കാൻ ശ്രമിച്ചെന്ന് വീഡിയോയിൽ സാങ്ക്രിത പറയുന്നുണ്ട്.



from mangalam.com https://ift.tt/35rf7KC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages