കെ.ഐ. ഫിലിപ്പ് റമ്പാന്‍ ഓര്‍മയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 7, 2020

കെ.ഐ. ഫിലിപ്പ് റമ്പാന്‍ ഓര്‍മയായി

താമരശ്ശേരി: വിശ്വാസിസമൂഹത്തിനായുള്ള സമാനതകളില്ലാത്ത ആത്മസമർപ്പണത്തിലൂടെ മലങ്കരസഭയുടെ മിഷണറി ജ്യോതിസ്സ് ആയി ആദരിക്കപ്പെട്ട പുതുപ്പാടി സെയ്ന്റ് പോൾ ആശ്രമം സുപ്പീരിയരും യാച്ചാരം ബാലഗ്രാം സ്ഥാപക ഡയറക്ടറുമായ റവ. കെ.ഐ. ഫിലിപ്പ് റമ്പാൻ എന്ന റമ്പാച്ചൻ (86) ഓർമയായി. തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിരുന്നു മരണം. പത്തനംതിട്ട വയലത്തലയിലെ മാർ സേവേറിയോസ് സ്ലീബാ ഇടവകയിലെ വൈദിക പാരമ്പര്യമുള്ള പാറമേൽ കരിമ്പനേത്ത് കുടുംബത്തിൽ ഫിലിപ്പോസ് ഐപ്പിന്റെയും ഏലിയാമ്മയുടെയും മകനായി 1934 സെപ്റ്റംബർ 20-നാണ് ഫിലിപ്പ് ജനിച്ചത്. വയലത്തല സി.എം.എസ്. എൽ.പി.എസ്., തേക്കുംകാട് എൽ.പി.എസ്., കീക്കൊഴൂർ എൻ.എം.ഇ.എം. സ്കൂൾ, കാട്ടൂർ എൻ.എസ്.എസ്. സ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം 1957-ൽ മാവേലിക്കര സുവിശേഷാലയത്തിലും 1958-ൽ വൈദിക സെമിനാരിയിലും പ്രവേശിക്കുകയായിരുന്നു. Content Highlight: K.I. Philip Ramban passed away


from mathrubhumi.latestnews.rssfeed https://ift.tt/33mfdlV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages