കുട്ടികളുടെ സ്കൂളിൽപ്പോക്ക്: തീരുമാനം അടുത്തയാഴ്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 12, 2020

കുട്ടികളുടെ സ്കൂളിൽപ്പോക്ക്: തീരുമാനം അടുത്തയാഴ്ച

തിരുവനന്തപുരം: ലോക്ഡൗൺ ഇളവുകളുടെ നാലാം ഘട്ടത്തിൽ ഒമ്പതുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ കുട്ടികൾ സ്കൂളുകളിലെത്തുന്നതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ അടുത്തയാഴ്ച സർക്കാരിനു റിപ്പോർട്ട് നൽകും. കുട്ടികൾക്ക് അധ്യാപകരിൽനിന്ന് സംശയ ദൂരീകരണത്തിനായി സ്വമേധയാ സ്കൂളിലെത്താനാണ് കേന്ദ്രം അനുമതി നൽകിയത്. സെപ്റ്റംബർ 21 മുതൽ ഈ ഇളവുകൾ നടപ്പാകുമ്പോൾ സംസ്ഥാനത്ത് അത് എങ്ങനെ വേണമെന്നതു സംബന്ധിച്ചാകും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു സർക്കാരിന് റിപ്പോർട്ട് നൽകുക. Content Highlights: School reopening: Decision next week in Kerala


from mathrubhumi.latestnews.rssfeed https://ift.tt/2RitqdX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages