മതഗ്രന്ഥമടങ്ങിയ പാഴ്‌സല്‍ എത്തിച്ച വാഹനത്തിന്റെ ഉടമയെയും ഡ്രൈവറെയും ചോദ്യം ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 21, 2020

മതഗ്രന്ഥമടങ്ങിയ പാഴ്‌സല്‍ എത്തിച്ച വാഹനത്തിന്റെ ഉടമയെയും ഡ്രൈവറെയും ചോദ്യം ചെയ്തു

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സില്‍ നിന്നു മതഗ്രന്ഥമടങ്ങിയ പാഴ്‌സല്‍ യുഎഇ കോണ്‍സുലേറ്റില്‍ എത്തിച്ച വാഹനത്തിന്റെ ഉടമ അലി, ഡ്രൈവര്‍ സമീര്‍ എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്തു. മാര്‍ച്ച് നാലിനായിരുന്നു പാഴ്‌സല്‍ എത്തിച്ചത്.

250 പായ്ക്കറ്റുകള്‍ ഉണ്ടായിരുന്നതില്‍ 32 പാക്കറ്റുകള്‍ സി ആപ്റ്റിലെത്തിച്ചു ബാക്കിയുള്ളവ മലപ്പുറം ജില്ലയില്‍ വിതരണം ചെയ്തു. അതേ സമയം,
പാഴ്‌സല്‍ എത്തിക്കണമെന്നു മാത്രമാണു ആവശ്യപ്പെട്ടതെന്നും അതില്‍ എന്താണെന്ന് അറിയില്ലെന്നുമാണ് ചോദ്യം ചെയ്യലില്‍ ഇരുവരും മൊഴി നല്‍കിയിരിക്കുന്നത്.

എന്നാല്‍, നിയമമനുസരിച്ച് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കു സ്വകാര്യ ആവശ്യത്തിനു മതഗ്രന്ഥം എത്തിക്കാമെങ്കിലും തീരുവ ഇളവ് പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പുറത്തു വിതരണം ചെയ്യരുത് എന്നാണ് വ്യവസ്ഥ. സ്വപ്ന സുരേഷിനെ എന്‍ഐഎ ഇന്നു കസ്റ്റഡിയില്‍ വാങ്ങും.



from mangalam.com https://ift.tt/3mGOAAR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages