ബാബറി മസ്ജിദിന്റെ അതേ വലുപ്പത്തില്‍ അയോധ്യയില്‍ പുതിയ പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 5, 2020

ബാബറി മസ്ജിദിന്റെ അതേ വലുപ്പത്തില്‍ അയോധ്യയില്‍ പുതിയ പള്ളി

ലക്‌നൗ: അയോധ്യയില്‍ നിര്‍മിക്കുന്ന പുതിയ പള്ളി ബാബറി മസ്ജിദിന്റെ അതേ വലുപ്പമുള്ളതായിരിക്കുമെന്ന് പള്ളി നിര്‍മാണത്തിനായി രൂപീകരിച്ച ട്രസ്റ്റ് ഇന്തോ ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്) സെക്രട്ടറി അത്താര്‍ ഹുസൈന്‍.

അയോധ്യയിലെ ധന്നിപുര്‍ ഗ്രാമത്തിലെ 5 ഏക്കര്‍ സ്ഥലത്താണ് പള്ളി നിര്‍മിക്കുന്നത്. 15,000 ചതുരശ്ര അടിയുള്ള പള്ളിക്കു പുറമേ മ്യൂസിയം, ആശുപത്രി എന്നിവയും ഇവിടെ നിര്‍മിക്കും.

ജാമിയ മില്ലിയ ഇസ്ലാമിയയിലെ ആര്‍ക്കിടെക്ചര്‍ വിഭാഗം മേധാവി പ്രഫസര്‍ എസ്.എം. അക്തറാണ് പദ്ധതിയുടെ കണ്‍സല്‍റ്റന്റ് ആര്‍ക്കിടെക്ട്.



from mangalam.com https://ift.tt/35dXwY3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages