വര്‍ക്കലയില്‍ വീടിനുള്ളില്‍ മൂന്നുപേര്‍ പൊള്ളലേറ്റു മരിച്ച നിലയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 14, 2020

വര്‍ക്കലയില്‍ വീടിനുള്ളില്‍ മൂന്നുപേര്‍ പൊള്ളലേറ്റു മരിച്ച നിലയിൽ

തിരുവനന്തപുരം∙ വര്‍ക്കലയില്‍ വീടിനുള്ളില്‍ മൂന്നുപേര്‍ പൊള്ളലേറ്റു മരിച്ച നിലയില്‍. അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍, ഭാര്യ മിനി , മകള്‍ അനന്തലക്ഷ്മി എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമികനിഗമനം. English Sumamry: 3 members of family found dead in their house

from Top News https://ift.tt/35Cu4uU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages