സ്വപ്ന സുരേഷ് | Photo-PTI തൃശ്ശൂർ: സ്വർണക്കള്ളക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനെ നെഞ്ചുവേദനയെത്തുടർന്ന് തിങ്കളാഴ്ച ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടോടെയാണ് സ്വപ്നയെ വിയ്യൂർ ജയിലിൽനിന്ന് മെഡിക്കൽ കോളേജിലെത്തിച്ചത്. പ്രാഥമിക പരിശോധനയിൽ ഇ.സി.ജി.യിൽ വ്യതിയാനം കണ്ടെത്തി. തുടർന്ന് ആദ്യം സ്ത്രീകളുടെ നിരീക്ഷണ വാർഡിലും സന്ധ്യയോടെ ഐ.സി.യു.വിലും പ്രവേശിപ്പിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/334lana
via
IFTTT
No comments:
Post a Comment