ആണ്‍മക്കള്‍ക്കും പെണ്മക്കള്‍ക്കും, ഇടയില്‍ ഇന്നും രണ്ടു തട്ടിലെ നീതി നടപ്പിലാക്കുന്ന കുടുംബങ്ങളുണ്ട്.., പെണ്‍കുട്ടികള്‍ക്ക് കൊടുക്കേണ്ട ആദ്യ പിന്തുണ വീടുകളില്‍ നിന്നും വേണം; കല മോഹന്‍ പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 25, 2020

ആണ്‍മക്കള്‍ക്കും പെണ്മക്കള്‍ക്കും, ഇടയില്‍ ഇന്നും രണ്ടു തട്ടിലെ നീതി നടപ്പിലാക്കുന്ന കുടുംബങ്ങളുണ്ട്.., പെണ്‍കുട്ടികള്‍ക്ക് കൊടുക്കേണ്ട ആദ്യ പിന്തുണ വീടുകളില്‍ നിന്നും വേണം; കല മോഹന്‍ പറയുന്നു

പെണ്‍കുട്ടികള്‍ക്ക് സ്വന്തം വീട്ടില്‍ നിന്നു തന്നെയാണ് ആദ്യ പിന്തുണ കൊടുക്കേണ്ടതെന്ന് പറയുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ കല മോഹന്‍. തന്റെ വീട്ടില്‍ നിന്നും കിട്ടേണ്ട പരിഗണന ഇല്ലാതെ വളരുന്ന സ്ത്രീകള്‍, ഭാവിയില്‍ എത്ര തന്നെ സ്വയം ഉയര്‍ത്തി കൊണ്ട് വന്നാലും, മനസ്സ് കൊണ്ട് പലപ്പോഴും വിഷാദാവസ്ഥ നേരിടേണ്ടി വരുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ കല പറയുന്നു.

കലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

തല ഉയര്‍ത്തി പിടിച്ചു തന്റേടത്തോടെ വളരാന്‍ അനുവദിക്കുക എന്നതാണ് ഒരു പെണ്‍കുട്ടിക്ക്, സ്വന്തം വിട്ടീല്‍ നിന്നും കൊടുക്കേണ്ട ആദ്യത്തെ പിന്തുണ.. തന്റെ വീട്ടില്‍ നിന്നും കിട്ടേണ്ട പരിഗണന ഇല്ലാതെ വളരുന്ന സ്ത്രീകള്‍,
ഭാവിയില്‍ എത്ര തന്നെ സ്വയം ഉയര്‍ത്തി കൊണ്ട് വന്നാലും, മനസ്സ് കൊണ്ട് പലപ്പോഴും വിഷാദാവസ്ഥ നേരിടേണ്ടി വരും..
സമത്വം കുടുംബത്തില്‍ ആണവള്‍ക്ക് ആദ്യം കിട്ടേണ്ടത്...
അവളുടെ സ്വപ്നങ്ങളുടെ ചിറകുകള്‍ അരിയാതിരിക്കുക..
അവളുടെ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം അറിഞ്ഞു നല്‍കുക..
നാളെ, ജീവിതത്തില്‍ എന്ത് പ്രതിസന്ധി വന്നാലും,
ധൈര്യത്തോടെ അവളത് നേരിടും..
ആണ്‍മക്കള്‍ക്കും പെണ്മക്കള്‍ക്കും, ഇടയില്‍
ഇന്നും രണ്ടു തട്ടിലെ നീതി നടപ്പിലാക്കുന്ന കുടുംബങ്ങളുണ്ട്..
സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും മനുഷ്യര്‍ക്ക് എല്ലാപേര്‍ക്കും വേണ്ടിയല്ലേ !!
സ്വന്തം വീട്ടില്‍ നിന്നും കിട്ടാത്ത നീതി മാറ്റാരില്‍ നിന്നും പ്രതീക്ഷിക്കണം !!!
കല, കല കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്



from mangalam.com https://ift.tt/2RWSDL8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages