റെയിൽവേ യാത്രക്കാർക്ക് ഉപയോക്തൃ ഫീസ് വരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 17, 2020

റെയിൽവേ യാത്രക്കാർക്ക് ഉപയോക്തൃ ഫീസ് വരുന്നു

ന്യൂഡൽഹി: രാജ്യത്തെ റെയിൽവേസ്റ്റേഷനുകളുടെ പുനർവികസനത്തിനായി യാത്രക്കാരിൽനിന്ന് ഉപയോക്തൃഫീസ് ഈടാക്കാൻ പദ്ധതിയിടുന്നതായി റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ലോക്സഭയിൽ ബെന്നി ബെഹനാൻ ഉന്നയിച്ച ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. മികച്ച സുരക്ഷ, യാത്രക്കാരുടെ സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്താനും സ്റ്റേഷനുകളുടെ പുനർവികസനത്തിനും നവീകരണത്തിനുമായി ഉദ്യോഗസ്ഥസംഘത്തെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. Content Highlights:Railway user fee


from mathrubhumi.latestnews.rssfeed https://ift.tt/35IuUqd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages