മല്‍സ്യ ബന്ധനത്തിന് പോയ 3 ബോട്ടുകള്‍ അപകടത്തിൽ പെട്ടു; 9 പേരെ കാണാതായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 6, 2020

മല്‍സ്യ ബന്ധനത്തിന് പോയ 3 ബോട്ടുകള്‍ അപകടത്തിൽ പെട്ടു; 9 പേരെ കാണാതായി

മലപ്പുറം ∙ പൊന്നാനിയില്‍ നിന്നും താനൂരില്‍ നിന്നുമായി മല്‍സ്യ ബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് ഒന്‍പതുപേരെ കാണാതായി. നാലുപേരുമായി പോയ നൂറുൽ ഹുദ പൊന്നാനി നായര്‍തോട് ഭാഗത്തുവച്ചാണ് മറിഞ്ഞത്. മൂന്നുപേര്‍ നീന്തിക്കയറി. കാണാതായ പൊന്നാനി സ്വദേശി കബീറിനായി തിരച്ചില്‍ തുടരുകയാണ്.

from Top News https://ift.tt/2GrXt0n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages