ഇടി വെട്ടിയവനെ തീ പിടിച്ചു, കനലൊരു തരികൊണ്ട് തെളിവുനശിപ്പിക്കാമെന്ന് വിചാരിക്കരുത്: എം.കെ മുനീര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 25, 2020

ഇടി വെട്ടിയവനെ തീ പിടിച്ചു, കനലൊരു തരികൊണ്ട് തെളിവുനശിപ്പിക്കാമെന്ന് വിചാരിക്കരുത്: എം.കെ മുനീര്‍

കോഴിക്കോട്:സെക്രട്ടേറിയേറ്റ് തീപ്പിടിത്തത്തിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ. മുമ്പ് സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറ ഇടിവെട്ടി പോയ സംഭവവും ഇപ്പോഴത്തെ തീപ്പിടിത്തവും തമ്മിൽ ബന്ധിപ്പിച്ചാണ് പരിഹാസം. എം.കെ. മുനീറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന പഴമൊഴി കേട്ടിട്ടുണ്ട്.ഇടി വെട്ടിയവനെ തീ പിടിച്ചു എന്നാദ്യമായാണ് കേൾക്കുന്നത്.കനലൊരു തരി മതി എന്ന മുദ്രാവാക്യം ഇപ്പോൾ ശരിയായിരിക്കുന്നു.ആ ഒരു തരികൊണ്ട് എല്ലാ തെളിവുകളും നശിപ്പിക്കാമെന്ന് നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹംഎന്ന വരികൾ ഓർത്ത് പോവുന്നു. Content Highlights:Kerala Secretariat fire incident M K Muneer MLA Facebook Post


from mathrubhumi.latestnews.rssfeed https://ift.tt/34EiX4t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages