'കര്‍ഷകരെ സഹായിക്കുന്നവര്‍ക്ക് വോട്ട്' നിലപാട് വ്യക്തമാക്കി താമരശേരി ബിഷപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 28, 2020

'കര്‍ഷകരെ സഹായിക്കുന്നവര്‍ക്ക് വോട്ട്' നിലപാട് വ്യക്തമാക്കി താമരശേരി ബിഷപ്പ്

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയേൽ. കർഷകരെ സഹായിക്കുന്നവർക്ക് തിരഞ്ഞെടുപ്പിൽ വോട്ട് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കർഷകർ പരിഗണിക്കപ്പെടുന്നില്ല. അവർക്ക് നീതി നിഷേധിക്കപ്പെടുകയാണ്. ബഫർ സോൺ, വന്യമൃഗശല്യം,ഇഐഎ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കർഷകർ നേരിടുന്നത്. അതിനാൽ പ്രത്യേകനിയമസഭാസമ്മേളനം ചേർന്ന് ഈ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നാണ് കർഷകസമിതികളുടെ ആവശ്യം. എല്ലാ മന്ത്രിമാരേയും നേതാക്കളേയും ഇക്കാര്യം കത്തിലൂടെ അറിയിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ കർഷകരുടെ പ്രശ്നങ്ങൾ വിഷയമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:Problems of farmers should be addressed says Thamarassery bishop remigiose inchananiyil


from mathrubhumi.latestnews.rssfeed https://ift.tt/2D7VnS4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages