സ്പേസ് എക്സ് പേടകം ഭൂമിയിലിറങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 2, 2020

സ്പേസ് എക്സ് പേടകം ഭൂമിയിലിറങ്ങി

കാലിഫോർണിയ: നാസയാത്രികരുമായി ബഹിരാകാശനിലയത്തിൽനിന്ന് സ്പേസ് എക്സ് ക്രൂ ഡ്രാഗൺ പേടകം സുരക്ഷിതമായി ഭൂമിയെ തൊട്ടു. ഇന്ത്യൻസമയം തിങ്കളാഴ്ച പുലർച്ചെ 12.18-നാണ് പേടകം യാത്രികരായ ബോബ് ബെഹൻകെൻ, ഡഫ് ഹുർലി എന്നിവരുമായി ഫ്ലോറിഡയ്ക്കു സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽ ഇറങ്ങിയത്. ഞായറാഴ്ച പുലർച്ചെ 5.04-നാണ് പേടകം ബഹിരാകാശനിലയത്തിൽനിന്ന് യാത്രതിരിച്ചത്. സ്വകാര്യമേഖലയിൽ റോക്കറ്റും മനുഷ്യപേടകവും ഉപയോഗിച്ച് പൂർത്തിയാക്കിയ ആദ്യ ബഹിരാകാശദൗത്യമാണിത്. സ്പേസ് എക്സിൻറെ ഫാൽക്കൺ റോക്കറ്റിൽ മേയ് 30-നാണ് ക്രൂ ഡ്രാഗൺ പേടകം വിക്ഷേപിച്ചത്. "Thanks for flying @SpaceX." 📍 Current Location: Planet Earth A 2:48pm ET, @AstroBehnken and @Astro_Doug splashed down, marking the first splashdown of an American crew spacecraft in 45 years. #LaunchAmerica pic.twitter.com/zO3KlNwxU3 — NASA (@NASA) August 2, 2020


from mathrubhumi.latestnews.rssfeed https://ift.tt/30mYa2M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages