ലക്ഷ്യം ആധുനിക സോഷ്യലിസ്റ്റ് ടിബറ്റ് -ഷി ജിൻ പിങ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 30, 2020

ലക്ഷ്യം ആധുനിക സോഷ്യലിസ്റ്റ് ടിബറ്റ് -ഷി ജിൻ പിങ്

ബെയ്ജിങ്: വിഭാഗീയതയ്ക്കെതിരേ ശക്തമായ മതിൽ പണിതുകൊണ്ട് ആധുനിക സോഷ്യലിസ്റ്റ് ടിബറ്റ് നിർമിക്കാൻ ആഹ്വാനംചെയ്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. ടിബറ്റ് പ്രവർത്തനങ്ങളിലുള്ള ഏഴാമത് സെൻട്രൽ സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക ഏകീകരണം, ദേശീയ സുരക്ഷ, സമാധാനം, സ്ഥിരത, ജനങ്ങളുടെ അഭിവൃദ്ധി, അതിർത്തികളുടെ സുരക്ഷ തുടങ്ങി കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ നയങ്ങൾ ടിബറ്റിൽ കൂടുതൽ ശക്തമാക്കണമെന്ന സന്ദേശം നൽകിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി. Content Highlights:Xi Jinping China


from mathrubhumi.latestnews.rssfeed https://ift.tt/3luSKuV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages