കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ആമ്പിലാട് സ്വദേശി മാണിക്കോത്ത് ചന്ദ്രനാണ് (48) വെട്ടേറ്റത്. നെറ്റിക്ക് പരിക്കേറ്റ ചന്ദ്രനെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ആമ്പിലാട് മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകുന്നേരം 7 മണിയോടെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് സംഭവം. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും, വ്യക്തി വൈരാഗ്യമാണെന്നും പോലീസ് അറിയിച്ചു.
from mangalam.com https://ift.tt/3aOVnmx
via IFTTT
No comments:
Post a Comment