അന്വേഷിച്ച് ഒടുവില്‍ കണ്ടെത്തിയപ്പോള്‍ ആ രണ്ട് വയസുകാരി വിടപറഞ്ഞിരുന്നു, തീരാ നൊമ്പരമായി ഷെസയുടെ വിയോഗം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 8, 2020

അന്വേഷിച്ച് ഒടുവില്‍ കണ്ടെത്തിയപ്പോള്‍ ആ രണ്ട് വയസുകാരി വിടപറഞ്ഞിരുന്നു, തീരാ നൊമ്പരമായി ഷെസയുടെ വിയോഗം

തിരൂര്‍: വിമാനാപകടത്തില്‍ മരിച്ച രണ്ട് വയസുകാരി ഷെസയുടെ വിയോഗം കേരളത്തിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഓരോ ആശുപത്രിയിലും കയറി മൊബൈലിലെ ചിത്രം കാണിച്ച് യുവാവ് ചോദിച്ചും ഈ കുഞ്ഞ് ഇവിടെയുണ്ടോ? ഒടുവില്‍ തിരഞ്ഞ് തിരഞ്ഞ് കണ്ടെത്തിയപ്പോള്‍ ആ കുഞ്ഞ് മരിച്ചിരുന്നു.

തിരഞ്ഞ് പുലര്‍ച്ചെ കോഴിക്കോട് മിംസില്‍ എത്തിയപ്പോഴാണ് ആ കുരുന്ന് മരണപ്പെട്ടുവെന്ന വാര്‍ത്ത എത്തിയത്. ഷെസയെ മിംസിലും ഉമ്മ ഷഹദ് ബാനു, സഹോദരന്‍ മുഹമ്മദ് ഷഹീം എന്നിവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലുമാണ് എത്തിച്ചിരുന്നത്. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന തിരൂര്‍ കോട്ട് കല്ലിങ്ങല്‍ കീഴേടത്തില്‍ ഷൗക്കത്തലിയുടെ മകളാണു ഷെസ.



from mangalam.com https://ift.tt/33HlD0o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages