മൊബൈല്‍ഫോണ്‍ മോഷ്ടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 16, 2020

മൊബൈല്‍ഫോണ്‍ മോഷ്ടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍. മൊബൈല്‍ മോഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അന്‍സാരി ആണ് മരിച്ചത്.

മോഷണക്കുറ്റം ആരോപിച്ച് വൈകീട്ട് 5.30 ഓടെ നാട്ടുകാരാണ് അന്‍സാരിയെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്. തുടര്‍ന്ന് ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെത്തിച്ച് അവിടുത്തെ ശിശുസൗഹൃദ കേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഇരുത്തി. രാത്രി ഏഴരയോടെ അവിടുത്തെ ശുചിമുറിയിലാണ് തൂങ്ങിയത്. പോലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



from mangalam.com https://ift.tt/3aCmqkP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages