അവസാന പോസ്റ്റ് ബാക് ടു ഹോം; ഇത് അവസാന യാത്ര ആകുമെന്ന് ഷറഫു കരുതിയില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 7, 2020

അവസാന പോസ്റ്റ് ബാക് ടു ഹോം; ഇത് അവസാന യാത്ര ആകുമെന്ന് ഷറഫു കരുതിയില്ല

ദുബായ്: 'ബാക് ടു ഹോം' എന്ന് കുറിച്ച് വിമാനത്തില്‍ നിന്നുള്ള ചിത്രം പങ്കു വെച്ചപ്പോള്‍ ഒരിക്കലും ഇത് തന്റെ അവസാന യാത്ര ആയിരിക്കുമെന്ന് കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫു പിലാശ്ശേരി കരുതിയിരിക്കില്ല. ഭാര്യയ്ക്കും മകള്‍ക്കും ഒപ്പമായിരുന്നു ഷറഫു യാത്ര ചെയ്തത്. പരുക്ക് പറ്റിയ ഭാര്യയും മകളും ആശുപത്രിയിലാണ്.

ദുബായിലെ നാദകിലാണു ഷറഫു ജോലി ചെയ്തിരുന്നത്. വിമാന അപകട വിവരം അറിഞ്ഞപ്പോള്‍ മുതല്‍ യുഎഇയിലെ ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടലിലായിരുന്നു. അപകടമൊന്നും പറ്റരുതേ എന്ന പ്രാര്‍ഥനകള്‍ക്കിടെ എല്ലാവരെയും അതീവ ദുഃഖത്തിലാഴ്ത്തി മരിച്ചവരുടെ ആദ്യ പട്ടികയില്‍ തന്നെ ഷറഫുവിന്റെ പേരും എത്തി.



from mangalam.com https://ift.tt/3ae4ahC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages