ന്യൂഡൽഹി: സി.പി.എം. പോളിറ്റ് ബ്യുറോ അംഗവും മുതിർന്ന നേതാവുമായ മുഹമ്മദ് സലീമിന് തിങ്കളാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചു. പരിശോധനയിൽ രോഗബാധിതനാണെന്ന് തെളിഞ്ഞെന്നും ലക്ഷണങ്ങളുള്ളതിനാൽ സ്വമേധയാ ആശുപത്രിയിൽ പ്രവേശിച്ചതായും സലീം അറിയിച്ചു. 63-കാരനായ സലീം മുൻ ലോക്സഭാംഗമാണ്. മുൻകേന്ദ്രമന്ത്രി ചിദംബരത്തിന്റെ മകനും കോൺഗ്രസ് എം.പി.യുമായ കാർത്തി ചിദംബരത്തിനും കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ വീട്ടിൽ സന്പർക്കവിലക്കിലാണ്. Content Highlights:CPIM PB member Mohd Salim corona virus infection
from mathrubhumi.latestnews.rssfeed https://ift.tt/3gpYIKR
via
IFTTT
No comments:
Post a Comment