വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീലചിത്രം: പയ്യന്നൂർ ഏരിയ സെക്രട്ടറി പുറത്ത്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 1, 2020

വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീലചിത്രം: പയ്യന്നൂർ ഏരിയ സെക്രട്ടറി പുറത്ത്‌

പയ്യന്നൂർ: വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീലചിത്രം അയച്ചെന്ന ആരോപണം നേരിടുന്ന സി.പി.എം. പയ്യന്നൂർ ഏരിയാ സെക്രട്ടറി കെ.പി.മധുവിനെ സ്ഥാനത്തുനിന്ന് നീക്കി. ജില്ലാ നേതാക്കളുടേ നേതൃത്വത്തിൽ പയ്യന്നൂരിൽ നടന്ന യോഗത്തിലാണ് തീരുമാനം. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ള ഗ്രൂപ്പിലാണ് അശ്ലീലചിത്രം അയച്ചത്. ഇത് പാർട്ടിപ്രവർത്തകർതന്നെ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് പ്രശ്നം വഷളാകുന്നതിനുമുമ്പ് ജില്ലാ നേതൃത്വം നടപടിയെടുക്കുകയായിരുന്നു. പുതിയ ഏരിയാ സെക്രട്ടറിയായി വി.കുഞ്ഞികൃഷ്ണനെ തിരഞ്ഞെടുത്തു. യോഗത്തിൽ കെ.കെ.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പി.ജയരാജൻ, കെ.പി.സഹദേവൻ, ടി.വി.രാജേഷ്, ടി.ഐ.മധുസൂദനൻ എന്നിവർ പങ്കെടുത്തു. Content Highlights:CPM sacked payyannur area secretary for sending porn pics to whats app group


from mathrubhumi.latestnews.rssfeed https://ift.tt/318uwNU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages