ഇടുക്കിയില്‍ 34കാരിയെ വെടിവെച്ച് കൊലപ്പെടുത്തി; സഹോദരി പുത്രന്‍ പോലീസ് പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 21, 2020

ഇടുക്കിയില്‍ 34കാരിയെ വെടിവെച്ച് കൊലപ്പെടുത്തി; സഹോദരി പുത്രന്‍ പോലീസ് പിടിയില്‍

ഇടുക്കി; മറയൂരില്‍ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തി. പാണപ്പെട്ടികുടിയില്‍ ചന്ദ്രിക എന്ന 34കാരിയാണ് കൊല്ലപ്പെട്ടതി. ഇന്നലെ രാത്രിയോടെ ആദിവാസി ഊരിലാണ് സംഭവം ഉണ്ടായത്. കൊലപാതകവുമായി ബന്ധപ്പെട്ട് ചന്ദ്രികയുടെ സഹോദരീ പുത്രന്‍ ചാപ്ലിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഗ്രാമവാസികള്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ചന്ദനക്കേസുമായി ബന്ധപ്പെട്ട വ്യക്തിവിരോധമാണ് കൊലയ്ക്ക് കാരണം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/32eKx5d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages