സുശാന്തിന്റെ കാമുകിയെ പീഡിപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണി..; രണ്ടു പേര്‍ക്ക് എതിരെ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 19, 2020

സുശാന്തിന്റെ കാമുകിയെ പീഡിപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണി..; രണ്ടു പേര്‍ക്ക് എതിരെ കേസ്

മുംബൈ : നടന്‍ സുശാന്ത് സിങ്ങിന്റെ കാമുകിയായിരുന്ന നടി റിയ ചക്രവര്‍ത്തിയെ പീഡിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും സമൂഹമാധ്യമങ്ങളില്‍ ഭീഷണിമുഴക്കിയ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നടന്റെ ആത്മഹത്യയ്ക്കു പിന്നില്‍ റിയയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ചാണു ഭീഷണി.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്കു കൈമാറണമെന്നു റിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, അതിന്റെ ആവശ്യമില്ലെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതികരിച്ചു.



from mangalam.com https://ift.tt/32AOLWE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages