ശക്തമായ മഴയ്ക്ക്‌ സാധ്യത; ഇന്നും നാളെയും ഓറഞ്ച് അലർട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 28, 2020

ശക്തമായ മഴയ്ക്ക്‌ സാധ്യത; ഇന്നും നാളെയും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ചില ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. 24 മണിക്കൂറിനുള്ളിൽ 11.5 മുതൽ 20.4 വരെ സെൻറീമീറ്റർ മഴ പ്രതീക്ഷിക്കാം. ജാഗ്രത പാലിക്കാൻ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. content highlights: heavy rain likely in state


from mathrubhumi.latestnews.rssfeed https://ift.tt/3hXg6XN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages