വീട്ടില്‍ നിന്ന് ദുര്‍ഗന്ധം... ആറ്റിങ്ങലില്‍ ക്വാറന്റീന്‍ കഴിഞ്ഞ യുവാവ് മരിച്ച നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 24, 2020

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം... ആറ്റിങ്ങലില്‍ ക്വാറന്റീന്‍ കഴിഞ്ഞ യുവാവ് മരിച്ച നിലയില്‍

തിരുവനന്തപുരം : ഒരു മാസം മുന്‍പ് ദുബായില്‍ നിന്ന് നാട്ടിലെത്തി ആറ്റിങ്ങലില്‍ ഹോം ക്വാറന്റീനില്‍ തുടര്‍ന്നിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വലിയകുന്ന് ദാവൂദ് മന്‍സിലില്‍ സുല്‍ഫിക്കര്‍ ദാവൂദ് (42)നെയാണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടത്.

വീട്ടിനുള്ളില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

പൊലീസെത്തി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ മാജിദ ബീവി. മക്കള്‍ സുഹാന, സുനൈന, നാദിര്‍ഷ.



from mangalam.com https://ift.tt/3eVkW5T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages