മുൻകൂർജാമ്യം തേടി രഹ്‌ന ഫാത്തിമ സുപ്രീംകോടതിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 27, 2020

മുൻകൂർജാമ്യം തേടി രഹ്‌ന ഫാത്തിമ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സ്വന്തം നഗ്നശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് സാമൂഹിക മാധ്യമത്തിലിട്ട കേസിൽ മുൻകൂർജാമ്യം തേടി ബി.എസ്.എൻ.എൽ. മുൻ ജീവനക്കാരി രഹ്‌ന ഫാത്തിമ സുപ്രീംകോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെതിരേയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.പ്രാഥമിക വിലയിരുത്തലിൽതന്നെ പോക്സോ നിയമപ്രകാരമുള്ള തെറ്റാണ് രഹ്‌ന ചെയ്തതെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യഹർജി തള്ളിയത്. എന്നാൽ, നിയമപരമായ ചില ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അഡ്വ. രഞ്ജിത് മാരാർ വഴി സുപ്രീംകോടതിയെ സമീപിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2P2mlx2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages