യുഡിഎഫിനെ ശിഥിലീകരിക്കാനുള്ള ഒരവസരവും പാഴാക്കില്ല; ജോസിനെ തള്ളാതെ എ. വിജയരാഘവൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 29, 2020

യുഡിഎഫിനെ ശിഥിലീകരിക്കാനുള്ള ഒരവസരവും പാഴാക്കില്ല; ജോസിനെ തള്ളാതെ എ. വിജയരാഘവൻ

തൃശ്ശൂർ: ജോസ് കെ. മാണിയെ എൽഡിഎഫിലേക്ക്ക്ഷണിക്കുന്നതിന്റെസൂചനകൾ നൽകി കൺവീനർ എ വിജയരാഘവൻ. യുഡിഎഫിനെ ശിഥിലീകരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും വിജയരാഘവൻപറഞ്ഞു. സ്വാഭാവിക രാഷ്ട്രീയമാണത്. ശിഥിലീകരിക്കാനുള്ള ഒരവസരവും പാഴാക്കില്ല. ജോസ് കെ മാണി വിഭാഗം തങ്ങളുടെ നിലപാടുകൾ ആദ്യം വ്യക്തമാക്കട്ടെഎന്നും വിജയരാഘവൻ പറഞ്ഞു. "യുഡിഎഫിനെ ശക്തിപ്പെടുത്തുന്ന നിലപാടായിരിക്കില്ല എൽഡിഎഫിന്റേത്. യുഡിഎഫ് ശിഥിലീകരിക്കപ്പെടേണ്ട രാഷ്ട്രീയ ചേരിയെന്നാണ് എൽഡിഎഫിന്റെ അഭിപ്രായം". ജോസ് കെ മാണി വരുന്നത് ചർച്ച ചെയ്തെടുക്കേണ്ട തീരുമാനമാണെന്നുംവിജയരാഘവൻ കൂട്ടിച്ചേർത്തു. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയ സാഹചര്യത്തിൽ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു വിജയരാഘവൻ. content highlights:LDF convener A Vijayaraghavan on Kerala Congress UDF issue


from mathrubhumi.latestnews.rssfeed https://ift.tt/2BSnMdO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages