ചലച്ചിത്ര താരം ഉഷാ റാണി അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 20, 2020

ചലച്ചിത്ര താരം ഉഷാ റാണി അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഉഷാ റാണി(62) അന്തരിച്ചു. അന്തരിച്ച സംവിധായകന്‍ എന്‍.ശങ്കരന്‍നായരുടെ ഭാര്യയാണ്.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച ഉഷാ റാണി ചെയ്ത കഥാപാത്രങ്ങളേറെയും ശ്രദ്ധിക്കപ്പെടുന്നവയായിരുന്നു.

മലയാളത്തില്‍ അഹം, ഏകല്യവന്‍, ഭാര്യ, തൊട്ടാവാടി, അങ്കതട്ട്, മഴയെത്തും മുന്‍പേ, പത്രം, പഞ്ചമി തുടങ്ങിയവയാണ് ഉഷാ റാണി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. സംസ്‌കാര ചടങ്ങുകള്‍ ചെന്നൈയിലാണ് നടക്കും.



from mangalam.com https://ift.tt/2YgTZV4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages