മഹാരാഷ്ട്രയില്‍ സ്ഥിതി രൂക്ഷം; ഒറ്റദിവസം 3752 കേസുകള്‍, മരണം 100 - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 18, 2020

മഹാരാഷ്ട്രയില്‍ സ്ഥിതി രൂക്ഷം; ഒറ്റദിവസം 3752 കേസുകള്‍, മരണം 100

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു. ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്തത് 3752 കേസുകളാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും വലിയ സംഖ്യയാണിത്. ഒറ്റ ദിവം റിപ്പോര്‍ട്ട് ചെയ്തത് 100 മരണങ്ങള്‍. ഇതോടെ മരണ സംഖ്യ 5751 ആയി ഉയര്‍ന്നു.

അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 378144 ആയി. ചികിത്സയിലുള്ളവരേക്കാള്‍ രോഗവിമുക്തി നേടിയവരാണ് ഇന്നും മുന്നില്‍ നില്‍ക്കുന്നത്. മരണം 12539 ആയി. തമിഴ്‌നാട് തൊട്ടുപിന്നാലെയാണ്. രണ്ടായിരത്തിലേറെപേര്‍ക്കാണ് ഒറ്റദിവസം കൊണ്ട് രോഗം ബാധിച്ചത്, 2141 പേര്‍. ഇന്നലെ മാത്രം മരിച്ചത് 49 പേര്‍. ആകെ രോഗികള്‍, 52334, മരണം 625.

ഡല്‍ഹിയാണ് അടുത്തത്, ഇവിടെ 47102 കോവിഡ് ബാധിതരാണുള്ളത്. ചികിത്സയില്‍ കഴിയുന്നത് 27741 പേരും. മരണം 1904 . ഗുജറാത്ത്: 25658 പേരാണ് ആകെ രോഗികള്‍, മരണം: 1582. ഉത്തര്‍പ്രദേശ്: 15785രോഗികള്‍, മരണം; 488. രാജസ്ഥാന്‍: രോഗികളുടെ എണ്ണം 13857, മരണം: 330.



from mangalam.com https://ift.tt/2UYacwc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages