കാസര്‍ഗോഡ്: കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി ഗള്‍ഫില്‍ മരിച്ചു. കാസര്‍ഗോഡ് കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കര്‍ ആണ് മരിച്ചത്. കുവൈറ്റിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ക.ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിക്കുന്ന ഒമ്പതാമത്തെ മലയാളിയുമാണ്. ഇതോടെ കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം 87 ആയി. ആകെ 693 പേരാണ് ഗള്‍ഫില്‍ മരിച്ചത്.
from mangalam.com https://ift.tt/3dWsiG8
via IFTTT
No comments:
Post a Comment