ന്യൂഡൽഹി: ടോൾ പ്ലാസകളിലെ ഫാസ്ടാഗ് ലെയ്നിൽ അസാധുവായ ഫാസ്ടാഗുമായി പ്രവേശിക്കുന്ന വാഹനങ്ങളിൽനിന്ന് അവയുടെ ഇനമനുസരിച്ച് സാധാരണ ബാധകമായ ടോൾ നിരക്കിന്റെ ഇരട്ടി ഈടാക്കും. ഇതിനായി 2008-ലെ ദേശീയപാതാ ഫീസ് (നിരക്ക് നിശ്ചയിക്കലും പിരിക്കലും) നിയമം ഭേദഗതിചെയ്ത് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഈ മാസം 15-ന് വിജ്ഞാപനമിറക്കി. ഫാസ്ടാഗ് പ്രവർത്തനക്ഷമല്ലെങ്കിലും ഇരട്ടി പിഴ നൽകേണ്ടിവരും. Content Highlights:latest notification from the Ministry of road transport and highways
from mathrubhumi.latestnews.rssfeed https://ift.tt/2LENlRr
via
IFTTT
No comments:
Post a Comment