സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്; മുഖ്യമന്ത്രി ഇന്ന് ഫെയ്‌സ്ബുക്കിലൂടെ ജനങ്ങളുമായി സംവദിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 24, 2020

സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്; മുഖ്യമന്ത്രി ഇന്ന് ഫെയ്‌സ്ബുക്കിലൂടെ ജനങ്ങളുമായി സംവദിക്കും

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഫെയ്സ്ബുക്ക് വഴി ജനങ്ങളുമായി സംവദിക്കും. സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് മറുപടി പറയാനാണ് മുഖ്യമന്ത്രി സോഷ്യൽ മീഡിയയിലൂടെ തത്സമയം എത്തുന്നത്. കൃത്യസമയം പിന്നീട് അറിയിക്കും. എല്ലാ സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകളിലേയും അക്കൗണ്ടുകളിലൂടെ ജനങ്ങൾക്ക് രാവിലെ 11 മണി വരെ മുഖ്യമന്ത്രിയോ ചോദ്യങ്ങൾ ചോദിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. content highlights:cm interacts with people through facebook


from mathrubhumi.latestnews.rssfeed https://ift.tt/2A29WF4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages