കോവിഡ് 19 ബാധിച്ച് ബ്രിട്ടനില്‍ ഒരു മലയാളിക്ക് കൂടി ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 16, 2020

കോവിഡ് 19 ബാധിച്ച് ബ്രിട്ടനില്‍ ഒരു മലയാളിക്ക് കൂടി ദാരുണാന്ത്യം

ലണ്ടന്‍: കോവിഡ് 19 ബാധിച്ച് ബ്രിട്ടനില്‍ ഒരു മലയാളിക്ക് കൂടി ദാരുണാന്ത്യം. കോഴിക്കോട് പുതുപ്പടി സ്വദേശി സ്റ്റാന്‍ലി സിറിയക് ആണ് മരിച്ചത്. 49 വയസായിരുന്നു. കോവിഡ് വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച ആയി ഇദ്ദേഹം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു. പതിനാറു വര്‍ഷമായി നോട്ടിംഗ്‌ലിയില്‍ താമസിച്ചുവരികയായിരുന്നു. ഭാര്യ: മിനി. മക്കള്‍: ആല്‍ബിന്‍, അഞ്ജലി. ഇതോടെ ബ്രിട്ടനില്‍ മരിച്ച മലയാളികളുടെ എണ്ണം പതിനാലായി.



from mangalam.com https://ift.tt/2TaM3Se
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages