13കാരന്‍ അച്ഛനായി, 20 കാരിക്ക് ജയില്‍ ശിക്ഷ, പുറത്തെത്തുന്നത് യുവതിയുടെ ഞെട്ടിക്കുന്ന പീഡന വിവരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 19, 2020

13കാരന്‍ അച്ഛനായി, 20 കാരിക്ക് ജയില്‍ ശിക്ഷ, പുറത്തെത്തുന്നത് യുവതിയുടെ ഞെട്ടിക്കുന്ന പീഡന വിവരം

ലണ്ടന്‍: 13കാരനെ പീഡിപ്പിക്കുകയും ആ ബന്ധത്തില്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്ത 20കാരിക്ക് തടവ് ശിക്ഷ. ലീ കോര്‍ഡിസ് എന്ന മുന്‍ നഴ്‌സറി ജീവനക്കാരിയെയാണ് 30 മാസത്തെ തടവിന് ബ്രിട്ടീഷ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന്‍ വാദങ്ങള്‍ ശരിവെച്ച കോടതി 13കാരനുമായി പോലീസ് നടത്തിയ അഭിമുഖം വീക്ഷിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു വിധി.

13കാരന്‍ തന്നെ പീഡിപ്പിച്ച് ഗര്‍ഭിണി ആക്കുകയായിരുന്നു എന്നായിരുന്നു യുവതി ആരോപിച്ചത്. എന്നാല്‍ കോടതി ഇത് തള്ളി. നഴ്‌സറി ജീവനക്കാരിയായിരുന്ന ലീ ആണ്‍കുട്ടിയുടെ വീട്ടില്‍ കുട്ടികളെ നോക്കാനായി എത്തിയിരുന്നു. ഇത്തരത്തില്‍ 13 കാരന്റെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു പീഡനം നടന്നത്. ആണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിക്കുമ്പോള്‍ ലീയുടെ പ്രായം 17 ആയിരുന്നു. പിന്നീട് പല പ്രാവശ്യം ലീ കുട്ടിയെ പീഡിപ്പിച്ചു. ഇതിനിടെ ലീ ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതോടെയാണ് പീഡനവിവരം പുറത്താകുന്നത്. കുഞ്ഞിന്റെ അച്ഛന്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

ലീ ആദ്യമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് 2017 ജനുവരിയിലാണ്. കുട്ടിയുടെ കിടപ്പുമുറിയില്‍ കടന്ന ശേഷം ലീ കുട്ടിയെലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ 2017 മെയ് മാസത്തില്‍ കാമുകനായ മറ്റൊരാളെ ലീ വിവാഹം കഴിച്ചെങ്കിലും ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. 2018 വരെ പലതവണകളായി ലീ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.



from mangalam.com https://ift.tt/2WMxLcU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages