കൊറോണ ബാധിച്ച്‌ ജര്‍മ്മനിയില്‍ മലയാളി നഴ്‌സ് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 26, 2020

കൊറോണ ബാധിച്ച്‌ ജര്‍മ്മനിയില്‍ മലയാളി നഴ്‌സ് മരിച്ചു

മ്യൂണിക്: കൊറോണ ബാധിച്ച് ജർമ്മനിയിൽ മലയാളി നഴ്സ് മരിച്ചു. അങ്കമാലി മൂക്കന്നൂർ സ്വദേശി പ്രിൻസി ജോയ് (54) ആണ് മരിച്ചത്. 35 വർഷമായി ജർമ്മനിയിൽ സ്ഥിരതാമസമായിരുന്നു. ചങ്ങനാശ്ശേരി കാർത്തികപ്പള്ളി സ്വദേശി ജോയ് ആണ് ഭർത്താവ്. Content Highlight: CoronaVirus: Malayalee nurse dies in Germany


from mathrubhumi.latestnews.rssfeed https://ift.tt/2SbybXw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages