ആലപ്പുഴയിൽ ഗ്യാസ് സിലിണ്ടറുമായിവന്ന ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 14, 2020

ആലപ്പുഴയിൽ ഗ്യാസ് സിലിണ്ടറുമായിവന്ന ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ആലപ്പുഴ: ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്.കായംകുളം കൃഷ്ണപുരം സ്വദേശി രാജേഷാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ആലപ്പുഴ കോൺവെന്റ് സ്‌ക്വയർ ജംഗ്ഷനിൽ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. ഗ്യാസ് സിലിണ്ടറ്കൾ കയറ്റിവന്ന ലോറികളാണ് കൂട്ടിയിടിച്ചത്.



from mangalam.com https://ift.tt/2K2NkWH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages