അഴിമതിക്കേസിൽ നടപടിക്ക് സ്പീക്കറുടെ അനുമതി ഇതാദ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 17, 2020

അഴിമതിക്കേസിൽ നടപടിക്ക് സ്പീക്കറുടെ അനുമതി ഇതാദ്യം

തിരുവനന്തപുരം: അഴിമതി നിരോധനക്കേസിൽ സംസ്ഥാനത്തെ ഒരു എം.എൽ.എ.ക്കെതിരേ കേസെടുക്കാൻ സ്പീക്കർ അനുമതി നൽകുന്നത് ഇതാദ്യം. പ്ലസ്ടു അനുവദിക്കാമെന്ന പേരിൽ കോഴവാങ്ങിയെന്ന പരാതിയിൽ കെ.എം. ഷാജിക്കെതിരേയുള്ള നടപടികൾക്കാണ് വിജിലൻസിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മാർച്ച് 13-ന് അനുമതി നൽകിയത്. അഴിമതിനിരോധന നിയമത്തിലെ സെക്‌ഷൻ 17-എ പ്രകാരമാണിത്. മാർച്ച് 16-ന് വിജിലൻസ് വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ ഈ വിവരം അറിയിച്ചിട്ടുമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3buXmvX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages