ഇടിമിന്നലേറ്റ് തെങ്ങിന് തീപിടിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 26, 2020

ഇടിമിന്നലേറ്റ് തെങ്ങിന് തീപിടിച്ചു

കുറുമശ്ശേരി : ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിനും മഴയ്ക്കുമിടെ ഇടിമിന്നലേറ്റ് തെങ്ങിന് തീ പിടിച്ചു. മിമിക്രി കലാകാരൻ രമേശൻ കുറുമശ്ശേരിയുടെ വീടിനു മുൻപിൽ നിന്ന തെങ്ങിന്റെ കൂമ്പ് ഭാഗത്താണ് തീ പടർന്നത്. പത്തു മിനിറ്റോളം തീ നിന്നുകത്തി. കാറ്റിൽ പാറക്കടവ് പഞ്ചായത്ത് പ്രദേശത്ത് വ്യാപകമായി വാഴകൃഷി നശിച്ചു. Content Highlight: coconut tree hit by lightning


from mathrubhumi.latestnews.rssfeed https://ift.tt/2S9CmTK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages