യുഎഇയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 30, 2020

യുഎഇയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു

അബുദാബി: ഒരു മലയാളി കൂടി ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ചു. യുഎഇയിലെ റാസല്‍ഖൈമയില്‍ ഉള്ള മലപ്പുറം മൂക്കുതല സ്വദേശി കേശവന്‍ ആണ് മരിച്ചത്. 67വയസ്സായിരുന്നു. ഇതോടെ ഗള്‍ഫില്‍ 29 മലയാളികളടക്കം 322 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 58,052 പേരില്‍ രോഗം സ്ഥിരീകരിച്ചു. സൗദിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1351 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗികളില്‍ 83 ശതമാനവും പ്രവാസികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.



from mangalam.com https://ift.tt/2We6i2e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages