ഡ്രോണ്‍ കണ്ടുപിടിച്ചു: കൊച്ചിയില്‍ പ്രഭാത സവാരിക്കും വ്യായാമത്തിനും ഇറങ്ങിയ 40 പേര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 3, 2020

ഡ്രോണ്‍ കണ്ടുപിടിച്ചു: കൊച്ചിയില്‍ പ്രഭാത സവാരിക്കും വ്യായാമത്തിനും ഇറങ്ങിയ 40 പേര്‍ അറസ്റ്റില്‍

കൊച്ചി: ലോക്ക് ഡൗൺ നിർദേശങ്ങൾ നിലവിലിരിക്കെ പോലീസ് വിലക്കിയിട്ടും പ്രഭാത സവാരിക്ക് ഇറങ്ങിയവർ അറസ്റ്റിൽ. രണ്ട് സ്ത്രീകൾ ഉൾപ്പെടെ 40 പേരാണ് കൊച്ചിയിൽ അറസ്റ്റിലായത്. കേരളാ എപ്പിഡെമിക്സ് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് അറസ്റ്റ്. പനമ്പിള്ളി നഗർ വാക്ക് വേയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. പോലീസ് പലതവണ വിലക്കിയിട്ടും തുടർച്ചയായ ദിവസങ്ങളിൽ ഇവർ പ്രഭാതസവാരിക്ക് ഇറങ്ങുകയായിരുന്നു. പുതിയ ഓർഡിനൻസ് പ്രകാരം ആണ് പോലീസ് നടപടി. ഇതനുസരിച്ച് പതിനായിരം രൂപ പിഴയും 2 വർഷം വരെ തടവും ലഭിക്കാം. Content Highlight: Morning walk: 40 arrested in Kochi


from mathrubhumi.latestnews.rssfeed https://ift.tt/2waVPLR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages