രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. നിരീക്ഷണത്തിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 24, 2020

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. നിരീക്ഷണത്തിൽ

കാസർകോട്: പാർലമെന്റ് സമ്മേളനത്തിനുശേഷം ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്കുവന്ന വിമാനത്തിൽ കൊറോണബാധിതനും ഉണ്ടായിരുന്നുവെന്ന സംശയത്തെത്തുടർന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. തിരുവനന്തപുരത്തെ വസതിയിൽ 14 ദിവസത്തെ നിരീക്ഷണത്തിലായി. ആരോഗ്യപ്രവർത്തകരുടെ നിർദേശത്തെത്തുടർന്നാണിത്. എം.പി.യെ ബന്ധപ്പെടാവുന്ന നമ്പറുകൾ: 9447590800, 9013997183, 0471 2345677. കാഞ്ഞങ്ങാട് പടന്നക്കാട്ടെ എം.പി.യുടെ ഓഫീസ് 31 വരെ പ്രവർത്തിക്കില്ല. Content Highlights: Boarded a corona patient in flight


from mathrubhumi.latestnews.rssfeed https://ift.tt/3dvhNdh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages