ഇന്ത്യയിൽ കോവിഡ് ബാധിതർ നൂറിലേറെ; കൂടുതൽ മഹാരാഷ്ട്രയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 17, 2020

ഇന്ത്യയിൽ കോവിഡ് ബാധിതർ നൂറിലേറെ; കൂടുതൽ മഹാരാഷ്ട്രയിൽ

ന്യൂഡ‍ൽഹി ∙ ഇന്ത്യയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു. ഞായറാഴ്ച മഹാരാഷ്ട്രയിൽ 12 പേർക്കൂടെ രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 107 ആയി. കർണാടകയിലും ഡൽഹിയിലുമായി മരിച്ചവർ ഉൾപ്പെടെയുള്ള കണക്കാണിത്. covid 19 . coronavirus

from Top News https://ift.tt/2INu92e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages