സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് വൈകുന്നു; ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഇന്ന് നിരാഹാരത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 23, 2020

സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് വൈകുന്നു; ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഇന്ന് നിരാഹാരത്തില്‍

ന്യൂഡൽഹി: ബി.എസ്.എൻ.എലിനെ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 69,000 കോടിയുടെ പാക്കേജ് വൈകുന്നതിൽ പ്രതിഷേധിച്ച് ജീവനക്കാർ ഇന്ന് ദേശവ്യാപകമായി നിരഹാര സമരം നടത്തുന്നു. ബിഎസ്എൻഎല്ലിലെ എല്ലാ യൂണിയനുകളും അസോസിയേഷനകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താനാണ് രാജ്യവ്യാപക സമരമെന്ന് ജീവനക്കാരുടെ സംഘടനയായ ഓൾ യൂണിയൻസ് ആൻഡ് അസോസിയേഷൻസ് ഓഫ് ബി.എസ്.എൻ.എൽ. (എ.യു.എ.ബി.) പ്രസ്താവനയിൽ പറഞ്ഞു. ബി.എസ്.എൻ.എലിന്റെയും സഹസ്ഥാപനമായ എം.ടി.എൻ.എലിന്റെയും പുനരുജ്ജീവനത്തിന് 69,000 കോടി രൂപയുടെ പാക്കേജിനാണ് കഴിഞ്ഞകൊല്ലം മന്ത്രിസഭ അംഗീകാരം നൽകിയത്. 4ജി സ്പെക്രട്രം അനുവദിക്കൽ, എംടിഎൻഎല്ലുമായുള്ള ലയനം, ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി എന്നിവയും പാക്കേജിൽ ഉൾപ്പെട്ടതാണ്. Content Highlights:BSNL employee unions call for nationwide hunger strike today,


from mathrubhumi.latestnews.rssfeed https://ift.tt/2HLHAiZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages