ഓക്സ്ഫഡില്‍ ഗ്രേറ്റയും മലാലയും കണ്ടുമുട്ടി; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 26, 2020

ഓക്സ്ഫഡില്‍ ഗ്രേറ്റയും മലാലയും കണ്ടുമുട്ടി; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

ലണ്ടൻ:പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗും സമാധാന നൊബേൽ ജേതാവ് മലാല യൂസഫ് സായിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഓക്സ്ഫഡ് സർവകലാശാലയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇരുപത്തിരണ്ടുകാരിയായ മലാല ഓക്സ്ഫേഡ് സർവകലാശാലയിൽ വിദ്യാർഥിനിയിയാണ്. മലാല ഇൻസ്റ്റഗ്രാമിൽ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചു. നന്ദി ഗേറ്റ തുൻബർഗ് എന്നതിനൊപ്പമാണ് മലാല ചിത്രങ്ങൾ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രം കുറഞ്ഞ സമയത്തിനുള്ളിൽ 3.5 ലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്തത്. പ്രിയങ്ക ചോപ്ര അടക്കമുള്ള വ്യക്തികൾ ചിത്രത്തിന് താഴെ കമന്റ് ചെയ്തു. View this post on Instagram Thank you, @gretathunberg. ❤️ A post shared by Malala (@malala) on Feb 25, 2020 at 7:09am PST Content Highlights: Greta Thunberg meets Malala Yousafzai at Oxford University. Internet loves viral pic


from mathrubhumi.latestnews.rssfeed https://ift.tt/3a0NKrw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages