മദ്യപിച്ച് ലക്കുകെട്ട് വിവാഹ പന്തലില്‍ വരന്‍; വധുവിന്റെ വീട്ടുകാര്‍ ഒടുവില്‍ ആ തീരുമാനമെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 24, 2020

മദ്യപിച്ച് ലക്കുകെട്ട് വിവാഹ പന്തലില്‍ വരന്‍; വധുവിന്റെ വീട്ടുകാര്‍ ഒടുവില്‍ ആ തീരുമാനമെടുത്തു

മീററ്റ്: വരന്‍ മദ്യപിച്ച് ലക്ക് കെട്ട് വിവാഹ വേദിയില്‍ എത്തിയതോടെ വിവാഹ ചടങ്ങില്‍ നിന്നും വധുവിന്റ വീട്ടുകാര്‍ പിന്മാറി. മരന്‍ മദ്യപിച്ചാണ് വിവാഹ വേദിയില്‍ എത്തിയതെന്നും അതിനാലാണ് വിവാഹത്തില്‍ നിന്നും പിന്മാറുന്നത് എന്നും വധുവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഉത്തര്‍

മദ്യപിച്ച് ലക്കുകെട്ടാണ് വരന്‍ ചടങ്ങിനെത്തിയത്. ഇതോടെ തനിക്ക് ഈ വിവാഹം വേണ്ടെന്ന് വധുവും ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വരനെയും ബന്ധുക്കളെയും പെണ്‍വീട്ടുകാര്‍ ബന്ധികളാക്കുകയും ചെയ്തു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. ലക്ഷങ്ങളാണ് സ്ത്രീധനമായി വരന്റെ വീട്ടുകാര്‍ കൈപ്പറ്റിയത്. കൂടാതെ ഒരു ലക്ഷം രൂപയും കാറും കൂടെ തരണമെന്ന് വീണ്ടും ആവശ്യപ്പെടുകയും ചെയ്തുവെന്ന് വധുവിന്റെ വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.



from mangalam.com https://ift.tt/37PAJj2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages